ചിയ്യാരം ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രം

തൃശ്ശൂർ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് 4 കി.മീ. തെക്ക് മാറിയും, തൃശൂർ-ഇരിങ്ങാലക്കുട റോഡിൽ, കണിമംഗലം ശ്രീ വലിയാലുക്കൽ ഭഗവതിക്ഷേത്രത്തിൽ നിന്ന് 1 14 കി.മീ. കിഴക്ക് മാറിയും, തൃശ്ശൂർ- എറണാകുളം റോഡിൽ ചിയ്യാരം ജംഗ്ഷനിൽ നിന്ന് 112 കി.മീ പടിഞ്ഞാറ് മാറിയും പ്രകൃതി രമണീയമായ ചിയ്യാരം പ്രദേശത്ത് സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ശ്രീ ചാമുണ്ഡീദേവി മുഖ്യപ്രതിഷ്ഠയായുള്ള, കേരളത്തിൽ അപൂർവമായി കാണുന്ന പ്രതിഷ്ഠാ സങ്കല്പമുള്ള സപ്തമാതൃക്ഷേത്രങ്ങളിൽ ഒന്നാണ് ചിയ്യാരം ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രം.

Read More

ശ്രീ വിനായകൻ

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും രണ്ടാമത്തെ പുത്രനാണ് ഗണപതി. ഗണേശപുരാണത്തിൽ മഹാഗണപതിയെ പരമാത്മാവായി വർണ്ണിച്ചിരിക്കുന്നു.

ശ്രീ പരമേശ്വരൻ

ഹൈന്ദവവിശ്വാസം അനുസരിച്ച് പ്രാഥമിക ദൈവങ്ങളിൽ ഒരു ദൈവവും ത്രിമൂർത്തികളിലെ ഒരു മൂർത്തിയുമാണ് ശിവൻ. ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം ശിവനെ പ്രധാനദേവനായി ആരാധിക്കുന്നു.

ശ്രീ ധർമ്മശാസ്താവ്

കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഹൈന്ദവ മൂർത്തികളിൽ ഒന്നാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി അയ്യപ്പൻ, ശബരീശൻ, എന്നീ പേരുകളിലും അറിയപ്പെടുന്നു.

നാഗദേവതകൾ

പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സർപ്പാരാധന അഥവാ നാഗാരാധന. പ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്.

ക്ഷേത്രപാലകൻ

ക്ഷേത്രത്തിൻറെ സംരക്ഷകൻ ആയിട്ടാണ് ക്ഷേത്രപാലകൻ സങ്കല്പം. വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠ. ശിവചൈതന്യം നിറഞ്ഞ മൂർത്തിയാണ്.

  • വഴിപാടുകൾ

    നിരക്കുകൾ


  • ഉദയാസ്തമനപൂജ 15,000
  • ചുറ്റുവിളക്ക്, നിറമാല 2000
  • ചുറ്റുവിളക്ക് 1750
  • മൃത്യുഞ്ജയഹോമം 501
  • കൗമാരിപൂജ 210
  • പൂമൂടല്‍ 350
  • തൃകാലപൂജ 301
  • ഗണപതിഹോമം 100
  • കറുകഹോമം 150
  • മുഖം ചന്ദനം ചാര്‍ത്തല്‍ 300
  • ചന്ദനം ചാര്‍ത്തല്‍ 1000
  • കടുപായസം 125
  • ശര്‍ക്കരപായസം 100
  • നെയ്യഭിഷേകം 100
  • ആയില്യപൂജ 125
  • നെല്‍പ്പറ 150
  • മഞ്ഞള്‍പ്പറ 300
  • പൂപ്പറ 300
  • മലര്‍പ്പറ 200
  • അവില്‍പ്പറ 250
  • ഉമാമഹേശ്വര പൂജ, സരസ്വതീപൂജ, ബ്രഹ്മരക്ഷസ് പൂജ തുടങ്ങിയ പൂജകള്‍ 125
  • ശാസ്താവിന് നീരഞ്ജനം 60
  • മുട്ടിറക്കല്‍ 60
  • തട്ട് 40
  • വാഹനപൂജ നാല്ചക്രം 500
  • വാഹനപൂജ ഇരുചക്രം 300
  • വിവാഹം 500
  • തുലാഭാരം, ചോറൂണ് 200
  • പുഷ്പാഞ്ജലി 10
  • ഭാഗ്യസൂക്തം, വിദ്യാസൂക്തം തുടങ്ങിയ പ്രത്യേക പുഷ്പാഞ്ജലികള്‍ 30
  • പിന്‍വിളക്ക്, ധാര 30 (each)
  • നെയ്യ് 15
  • എണ്ണ, കുങ്കുമം, മഞ്ഞള്‍പ്പൊടി, എള്ളുതിരി തുടങ്ങിയവ 10 (each)
വഴിപാടുകള്‍ Online ആയും Book ചെയ്യാവുന്നതാണ്.
View More

Very nice and mind relaxing area.... Ollukkavu Bhagavathi is very powerful..

Sunil kumar Madhavan

Nice place near the temple.lot of banyan trees

vijil thoyakkavu

Very nice atmosphere, relaxing & calm. Must visit

Sreerag Menon

One of the rare Saptha-Mathru temples in Kerala.

Ani Prakash

I love this place, my favorite place, nostalgic mood, my heart is here

Jijith K Gop

പ്രാർത്ഥിക്കാം നല്ലത് സംഭവിക്കും

sudhakaran tk