Bank name | Koorkanchery Branch | |
Name | NSS കരയോഗം, ചിയ്യാരം | |
A/c No | 00000057005786358 | |
IFSCode | SBIN0070174 |
ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നവര്‍, ബാങ്കിൽ അടച്ചതിന്‍റെ റെഫെറൻസ് നമ്പർ. വഴിപാടുകളുടെ വിശദവിവരങ്ങള്‍ സഹിതം ഇമെയിൽ ആയോ ഫോൺ മുഖേനയോ , മെസ്സേജ് വഴിയോ ഉറപ്പ് വരുത്തേണ്ടതാണ്. പ്രസാദം പോസ്റ്റൽ ആയി ലഭിക്കേണ്ടവര്‍ 50 രൂപ പോസ്റ്റൽ ചാർജ് കൂടാതെ പൂര്‍ണ്ണ മേല്‍വിലാസമടക്കം നല്‍കേണ്ടതാണ്. കൗമാരി പൂജ ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നവര്‍, മുല്ലപ്പൂ, ദക്ഷിണ ഉള്‍പ്പെടെ 300 രൂപ ഓൺലൈൻ ആയി അടയ്ക്കേണ്ടതാണ്. നേരിട്ട് വരുന്നവര്‍ രണ്ടു മുഴം മുല്ലപ്പൂ കൂടി കൊണ്ടുവരേണ്ടതാണ്.
ഭക്ഷ്യ സുരക്ഷ കാരണങ്ങളുമായി ബന്ധപ്പെട്ട്, ഭക്ഷ്യ യോഗ്യമായ നിവേദ്യങ്ങൾ പോസ്റ്റൽ ആയി അയക്കുവാൻ ഇപ്പോൾ സംവിധാനങ്ങളില്ല ഉദയാസ്തമന പോലെയുള്ള പൂജകൾ ഒരാഴ്‌ച്ചക്ക് മുമ്പ് ബുക്ക് ചെയ്യേണ്ടതാണ് മറ്റ് പൂജകൾ ചുരുങ്ങിയതു 2 ദിവസം മുമ്പേയും ബുക്ക് ചെയ്യപ്പെടേണ്ടതാണ്
ബുക്കിംഗ് സമയം : രാവിലെ 7.00 മുതൽ, വൈകീട്ട് 5.00 മണി വരെ